Breaking...

9/recent/ticker-posts

Header Ads Widget

പൂഞ്ഞാര്‍ മേഖലാ തല NSS കരയോഗ നേതൃയോഗം


മീനച്ചില്‍ NSS യൂണിയന്‍ പൂഞ്ഞാര്‍ മേഖലാ തല കരയോഗ നേതൃയോഗം തിടനാട് കരയോഗത്തിലെ ശ്രീപത്മനാഭ ഓഡിറ്റോറിയത്തില്‍ നടന്നു.  ഒക്ടോബര്‍ 12-ാം തീയതി നടത്തുന്ന മേഖല സമ്മേളനത്തിനു മുന്നോടിയായാണ്
നേതൃയോഗം നടന്നത്. താലൂക്ക് NSS യൂണിയന്‍ ചെയര്‍മാന്‍  മനോജ് B നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. തിടനാട് കരയോഗം പ്രസിഡന്റ് T മനോജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍  സെക്രട്ടറി M.S രതീഷ് കുമാര്‍, യൂണിയന്‍ കമ്മറ്റി അംഗങ്ങളായ  ഉണ്ണികൃഷ്ണന്‍ നായര്‍, അനില്‍ കുമാര്‍, വിജയകുമാര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് സിന്ധു B നായര്‍,  കമ്മറ്റി അംഗങ്ങളായ ഗീതാ രവീന്ദ്രന്‍, രാജി അനീഷ്, ബിബിത, ലത, ഗീതാ മനോജ്, കരയോഗം സെക്രട്ടറി പ്രസന്നന്‍  എന്നിവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments