Breaking...

9/recent/ticker-posts

Header Ads Widget

കെഎസ്ആര്‍ടിസി പാലാ ഡിപ്പോയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക്




കെഎസ്ആര്‍ടിസി പാലാ ഡിപ്പോയുടെ പ്രവര്‍ത്തനം പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിലേക്ക് മാറ്റുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.  പുതിയ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ഓഫീസും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തും. പുതിയ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ട് 8 വര്‍ഷത്തിനു ശേഷമാണ് പ്രവര്‍ത്തന സജ്ജമാക്കുന്നത്.



Post a Comment

0 Comments