പാലാ സെന്റ് തോമസ് ഹൈസ്‌കൂളില്‍ സ്‌കൂള്‍ തല കലോത്സവം നടന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ഥി ജോയല്‍ വി. ജോയി കലോത്സവം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഫാ. റെജി തെങ്ങുംപള്ളില്‍, ജോബി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവര്‍ത്തി പരിചയ മേളകളില്‍ സമ്മാനാര്‍ഹരായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മേളനത്തെ തുടര്‍ന്ന് വിവിധ കലാ മത്സരങ്ങള്‍ നടന്നു.





0 Comments