Breaking...

9/recent/ticker-posts

Header Ads Widget

പ്രമേഹ ബോധവല്‍ക്കരണ സെമിനാറും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു



പിതൃവേദി തീക്കോയി യൂണിറ്റിന്റെയും ഭരണങ്ങാനം ഐ എച്ച് എം ഹോസ്പിറ്റലിന്റെയും പാലാ റോട്ടറി ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍  പ്രമേഹ ബോധവല്‍ക്കരണ സെമിനാറും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.  തീക്കോയി പള്ളി പാരിഷ് ഹാളില്‍ നടന്ന ക്യാമ്പ് തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കെ.സി ജെയിംസ് ഉദ്ഘാടനം ചെയ്തു. പിതൃവേദി തീക്കോയി യൂണിറ്റ് പ്രസിഡന്റ്  ജോസ്ബിന്‍ മാത്യു, പിത്യവേദി  പാലാ രൂപത പ്രസിഡണ്ട് ജോസ് തോമസ്, സെന്റ് മേരീസ് ഫൊറോന ചര്‍ച്ച് അസി .വികാരി  ഫാ. തോമസ് വാഴയില്‍, ഡോ. ജി. ഹരീഷ് കുമാര്‍ പിത്യവേദി മേഖല പ്രസിഡന്റ്  ജോമോന്‍ പോര്‍ക്കാട്ടില്‍, പാല റോട്ടറി ക്ലബ്ബ്  സെക്രട്ടറി അമല്‍ വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു  ഡോ ജിഹരീഷ് കുമാറിന്റെ നേതൃത്വത്തില്‍ രോഗികളെ പരിശേധിച്ചു.



Post a Comment

0 Comments