ഹാസ്യ സാഹിത്യകാരന്‍ സഞ്ജയന്റെ എണ്‍പത്തൊന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പാലാ സഹൃദയ സമിതി നടത്തിയ സ്മൃതി സദസ്സ് പ്രവാസി മാധ്യമ പ്രവര്‍ത്തകന്‍ ഇസ്മയില്‍ മേലടി ഉദ്ഘാടനം ചെയ്തു. സമിതി അദ്ധ്യക്ഷന്‍ രവി പുലിയന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കഥയരങ്ങിലും കവിയരങ്ങിലും വിനായക് നിര്‍മ്മല്‍, ജോണി പ്‌ളാത്തോട്ടം, ജീജോ തച്ചന്‍, ജയനാരായണന്‍, രാജു അരീക്കര, അഭിലാഷ് വെട്ടം, അബ്ദുള്ളാഖാന്‍, മധുസൂദനന്‍, മംഗലശ്ശേരി, ശിവദാസ് പുലിയന്നൂര്‍, പ്രിയ രാജഗോപാല്‍, വിനയകുമാര്‍, രാഗേഷ് മോഹന്‍, തുടങ്ങിയവര്‍പങ്കെടുത്തു


.webp)


0 Comments