SNDP യോഗം രാമപുരം ശാഖയുടെ ആഭിമുഖ്യത്തില്‍ ഗുരുദേവ സമാധി ദിനാചരണത്തോടനുബന്ധിച്ച് കൊണ്ടാട് ശ്രീ സുബ്രമണ്യ ഗുരുദേവ ക്ഷേത്രത്തിലും രാമപുരം ഗുരുമന്ദിരത്തിലും വിശേഷാല്‍ പൂജകള്‍ നടത്തി.
വൈസ് പ്രസിഡന്റ് അഡ്വ ബിജു പുന്നത്താനം, ശാഖ പ്രസിഡന്റ് സുകുമാരന്‍ പൊരുമ്പ്രായില്‍, സെക്രട്ടറി സുധാകരന്‍ വാളിപ്ലാക്കല്‍, വൈസ് പ്രസിഡന്റ് സന്തോഷ്
കിഴക്കേക്കര, അജീഷ് കൊളത്താപ്പിളളില്‍, വിശ്വന്‍ രാമപുരം, ഷാജി ഇല്ലിമൂട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments