നാടും നഗരവും ശ്രീകൃഷ്ണജയന്തി ആഘോഷ നിറവില്‍. നാമജപങ്ങളും വാദ്യഘോഷങ്ങളും ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരന്ന ശോഭായാത്രകള്‍ സായംസന്ധ്യയെ ഭക്തി സാന്ദ്രമാക്കി. ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും പ്രഭാഷണങ്ങളും അവതാര പൂജയും അഷ്ടമിരോഹിണി ആഘോഷങ്ങളുടെ ഭാഗമായി നടന്നു.





0 Comments