ശ്രീനാരായണ ഗുരുവിന്റെ 98-മത് സമാധി ദിനാചരണം ഞായറാഴ്ച ഭക്തിപൂര്‍വ്വമായ ചടങ്ങുകളോടെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ശ്രീനാരായണ ഗുരു സമാധി ദിനാചരണതൊടാനുബന്ധിച്ചു ഞായറാഴ്ച ശിവഗിരിയിലും ചെമ്പഴന്തിയിലും അരുവി പ്പുറത്തും കൂടാതെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ശാഖ യോഗങ്ങളുടെയും ഗുരു ക്ഷേത്രങ്ങളുടെയും ആഭിമുഖ്യത്തിലും സമാധി ദിനാചരണ ചടങ്ങുകള്‍ നടക്കും. സമാധി ദിനത്തില്‍ സമാധി സമ്മേളനം, പ്രഭാഷണം, ഹോമം,, കലശ പ്രദക്ഷിണ യാത്ര, വിശേഷാല്‍ പൂജകള്‍, സമൂഹ പ്രാര്‍ത്ഥന, ഉപവാസം, കഞ്ഞിവീഴ്ത്തല്‍ ചടങ്ങുകള്‍ എന്നിവയും നടക്കും.





0 Comments