Breaking...

9/recent/ticker-posts

Header Ads Widget

റിസര്‍വ് ബാങ്കിന് മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും



യുണൈറ്റഡ് മര്‍ച്ചന്‍സ് ചേമ്പര്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍  ബാങ്കുകളുടെ പകല്‍ കൊള്ളക്കെതിരെ കൊച്ചി റിസര്‍വ് ബാങ്കിന് മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിച്ചു. ബെന്നി ബഹനാന്‍ എംപി ഉദ്ഘാടനം ചെയ്തു.  സംസ്ഥാന പ്രസിഡന്റ്് ജോബി ബി ചുങ്കത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റി.എഫ്.സെബാസ്റ്റ്യന്‍, ട്രഷറര്‍ നിജാം ബഷി, സംസ്ഥാന ഭാരവാഹികളായ ടി.കെ . ഹെന്‍ട്രി, വി എ ജോസ് ഉഴുനാലില്‍, സി എച്ച് ആലിക്കുട്ടി ഹാജി, ടോമി കുറ്റിയാങ്കല്‍, ടി കെ മൂസ, ആസ്റ്റിന്‍ ബെന്നന്‍, കെ.ഗോകുല്‍ദാസ്, സിനോജ് നരുതൂക്കില്‍, പി എസ് സിംപ്‌സണ്‍, ടി.പി.ഷഫീഖ്, അലി അയിന, എ കെ വേണുഗോപാല്‍ വി.സി. പ്രിന്‍സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments