ഭാരത വേലന്‍ മഹാസഭ കിടങ്ങൂര്‍ യൂണിറ്റിന്റെ ഏഴാമത് വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും കിടങ്ങൂര്‍ വ്യാപാരഭവന്‍ ഹാളില്‍ നടന്നു. BVMS സംസ്ഥാന പ്രസിഡന്റ് VN ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മറ്റിയംഗം ലീലാ സോമന്‍ അധ്യക്ഷയായിരുന്നു. സംസ്ഥാന രക്ഷാധികാരി V.P ശശിധരന്‍ സംഘടനാ വിശദീകരണവും മൊമെന്റൊ സമര്‍പ്പണവും നിര്‍വഹിച്ചു. കിടങ്ങൂര്‍ യൂണിറ്റ് സെക്രട്ടറി N.B സോമന്‍ സ്വാഗതമാശംസിച്ചു. ശോഭന സന്തോഷ്, V.K ഗോപാലകൃഷ്ണന്‍, രാധാമണി ചന്ദ്രന്‍, ആശാ സുരേന്ദ്രന്‍, ശശി കെ.എസ്, വി.കെ രാജന്‍ , മോഹനന്‍, ദീപാ ബിജു, സി.വി സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.





0 Comments