Breaking...

9/recent/ticker-posts

Header Ads Widget

വയലിന്‍ അരങ്ങേറ്റം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തില്‍ നടന്നു



വയലിന്‍ വിദ്യാര്‍ത്ഥിനികളായ നക്ഷത്ര രാജ്, നന്ദനരാജ്, ആര്യാ ഹരികുട്ടന്‍ എന്നിവരുടെ അരങ്ങേറ്റം കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തില്‍നടന്നു. കിടങ്ങൂര്‍ പി കെ വി ലൈബ്രറിയില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന  ശിവപ്രിയ വയലിന്‍  അക്കാദമിയിലെ അധ്യാപകനായ പ്രശസ്ത വയലിനിസ്റ്റ്  സജികുമാര്‍ ഏറ്റുമാനൂരിന്റെ ശിക്ഷണത്തിലാണ് മൂവരും വയലിന്‍ അഭ്യസിച്ചത്. പരിപാടിയില്‍ മൃദംഗം ഇത്തിത്താനം ജയചന്ദ്രനും ഘടം തൃക്കൊടിത്താനം രാധാകൃഷ്ണനും  മുഖര്‍ശംഖ്  അരുണ്‍ പനച്ചിക്കാടും അവതരിപ്പിച്ചു.



Post a Comment

0 Comments