കിടങ്ങൂര്‍ പഞ്ചായത്തിലെ എല്ലാ വിശ്വകര്‍മ്മജരുടെയും കൂട്ടായ്മയായ കിടങ്ങൂര്‍ വിശ്വകര്‍മ്മ സംയുക്ത വേദിയുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. വൈകീട്ട് 4.30 ന് കിടങ്ങൂര്‍ LPB സ്‌കൂള്‍ അങ്കണത്തില്‍ മോന്‍സ് ജോസഫ് MLA ഉദ്ഘാടനം നിര്‍വഹിക്കും. KVSV പ്രസിഡന്റ് VKസുരേന്ദ്രന്‍ അധ്യക്ഷനായിരിക്കും. കര്‍മ്മ - പഠന രംഗങ്ങളില്‍ മികവു തെളിയിച്ച പ്രതിഭകളെ ചടങ്ങില്‍ ആദരിക്കും.





0 Comments