പാലാ അയാഞ്ചിറകുന്നേല്‍, ഗോവിന്ദന്‍ സാര്‍ (88 -Rtd. അദ്ധ്യാപകന്‍, Govt. Higher Secondary School,Pala) നിര്യാതനായി. AKVMS പാലാ ടൗണ്‍ ശാഖയുടെ മുന്‍ പ്രസിഡന്റ് ആയിരുന്നു. സംസ്‌ക്കാരം വെള്ളിയാഴ്ച (24.10.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് പുത്തന്‍പള്ളികുന്നേല്‍ പൊതു ശ്മശാനത്തില്‍. ഭാര്യ:കമലാക്ഷി, പെരുവന്താനം ആശാരിപറമ്പില്‍ കുടുംബാംഗം. മക്കള്‍: ബിനുരാജ് G, ജയദേവ് G, അജന്‍ G, മരുമക്കള്‍: അരുണ്യ ബിനു,അനുജയദേവ്.




0 Comments