Breaking...

9/recent/ticker-posts

Header Ads Widget

കടപ്പൂര് കാപ്പിലോരത്ത് കെ.എസ്.ശിവരാമന്‍ (99) നിര്യാതനായി.



കടപ്പൂര് കാപ്പിലോരത്ത് കെ.എസ്.ശിവരാമന്‍ (99) നിര്യാതനായി. സംസ്‌കാരം ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ ഭാര്‍ഗവി. മക്കള്‍: രാമചന്ദ്രന്‍ ( റിട്ടയേര്‍ഡ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ) വത്സമ്മ, പരേതയായ ലളിതമ്മ, ശിവന്‍ ( റിട്ടയേര്‍ഡ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍), ദിവാകരന്‍ (മുന്‍ പഞ്ചായത്ത് അംഗം), സതീശന്‍ , ഉഷാകുമാരി, ഷീബ.
 പരേതന്‍ കടപ്പൂര് 105-ാം എസ്എന്‍ഡിപി ശാഖ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.




Post a Comment

0 Comments