Breaking...

9/recent/ticker-posts

Header Ads Widget

പള്‍സ് പോളിയോ -പ്രതിരോധ തുള്ളി മരുന്ന് വിതരണം നടന്നു.



പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി പ്രതിരോധ തുള്ളി മരുന്ന് വിതരണം നടന്നു. ജില്ലാതല ഉദ്ഘാടനം ഏറ്റുമാനൂരില്‍ നഗരസഭാദ്ധ്യക്ഷ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. നിര്‍വഹിച്ചു. 5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് പോളിയോ തുള്ളി മരുന്ന് നല്‍കിയത്.




Post a Comment

0 Comments