സംസ്ഥാന രൂപീകരണത്തിന്റെ 75-ാം വാര്‍ഷികമാഘോഷിക്കുന്ന 2031 ല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ആശയങ്ങള്‍ സമാഹരിക്കുന്നതിനായി വിഷന്‍ 2031 ഏകദിന സെമിനാര്‍ കോട്ടയത്ത് നടന്നു. മാമ്മന്‍ മാപ്പിള ഹാളില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഭാവി ലക്ഷ്യങ്ങളെക്കറിച്ച് നടന്ന സെമിനാറില്‍ മന്ത്രി ബിന്ദു സമീപന രേഖഅവതരിപ്പിച്ചു.





0 Comments