തെള്ളകം അഹല്യ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കാഴ്ച ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. അഹല്യ ഫൗണ്ടേഷനും കോട്ടയം ഡക്കാത്തലോണും സംയുക്തമായി റണ്‍ ടു സീ കോട്ടയം പരിപാടി സംഘടിപ്പിച്ചു. പത്തു കിലോമിറ്റര്‍ ഓട്ടം ഏറ്റുമാനൂര്‍ SI റജിമോന്‍ സി.ടി. ഫ്‌ലാഗ് ഓഫ് ചെയ്തു. മത്സര വിജയികള്‍ക്ക് അഹല്യ റെറ്റീന സര്‍ജന്‍ ഡോ രതീഷ് രാജ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.





0 Comments