രാമപുരം അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രപരിസരത്ത് ലോമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. എംഎല്‍എ ഫണ്ടുപയോഗിച്ച് സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് സോമനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ശ്രീദേവി സലിം, അജിത് കുമാര്‍ കുന്നുംപുറത്ത്, പി.കെ വ്യാസന്‍ അമനകര, റ്റി കെ തങ്കന്‍ തെക്കേടത്ത്, സണ്ണി പാറക്കുടിയില്‍, ഗോപിക സതീഷ്, ടോമി കുന്നത്ത് എന്നിവര്‍ സംസാരിച്ചു.





0 Comments