Breaking...

9/recent/ticker-posts

Header Ads Widget

ഞായറാഴ്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ്



മൂലേത്തുണ്ടി ഹരിതം കാര്‍ഷക സംഘത്തിന്റെയും കൊഴുവനാല്‍ ഗവ. ആയുര്‍വേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍  ഞായറാഴ്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും.  വലിയകുന്ന് ഭഗവതി ക്ഷേത്രത്തിന്റെ മിനി ഹാളില്‍ രാവിലെ 10 ന് ഗ്രാമ പഞ്ചായത്ത് മെംബര്‍ അനീഷ് ജി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളെ ക്കുറിച്ച് കൊഴുവനാല്‍ ആയുര്‍ വേദ ഡിസ്പന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ അശ്വതി കൃഷ്ണന്‍ മെഡിക്കല്‍ ഓഫീസര്‍ ക്ലാസെടുക്കും. ഹരിതം കര്‍ഷക സംഘം പ്രസിഡന്റ്ആര്‍ ബിജു അധ്യക്ഷത വഹിക്കും. ബ്ലഡ് പ്രഷര്‍, പ്രമേഹ പരിശോധനകളും പ്രതിരോധ മരുന്നു വിതരണവുംഉണ്ടായിരിക്കും



Post a Comment

0 Comments