കനത്ത മഴയില്‍ മീനച്ചില്‍ തോട് കര കവിഞ്ഞതോടെ പൂവരണി മഹാദേവ ക്ഷേത്രത്തില്‍ വെള്ളം കയറി. ചെറിയ വെള്ളപ്പൊക്കമുണ്ടാവുമ്പോള്‍ തന്നെ പൂവരണി ക്ഷേത്രത്തില്‍ വെള്ളം കയറുമ്പോള്‍ സ്വയംഭൂവായ പൂവരണി ക്ഷേത്രത്തിലെ മഹാദേവന്റെ ആറാട്ടിനൊപ്പം നീന്തിത്തുടിക്കാന്‍ ഭക്തരുമെത്തുന്ന പതിവ് ഇത്തവണയുംതുടര്‍ന്നു.





0 Comments