Breaking...

9/recent/ticker-posts

Header Ads Widget

ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനവും ബോധവല്‍ക്കരണ പരിപാടിയും



ലോക ട്രോമാ ദിനത്തോട് അനുബന്ധിച്ച് മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ കൊഴുവനാല്‍ പഞ്ചായത്തുമായി സഹകരിച്ച് ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. 


കൊഴുവനാല്‍ പഞ്ചായത്ത് വികസന സദസ്സിനോട് അനുബന്ധിച്ചാണ് പൊതുജനങ്ങള്‍ക്കായി പരിശീലനം നല്‍കിയത്.  പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു സന്ദേശം നല്‍കി. എമര്‍ജന്‍സി ഫിസിഷ്യന്‍ ഡോ. അഖില്‍ ബാബു പരിശിലനത്തിന് നേതൃത്വം നല്‍കി.പഞ്ചായത്ത് അംഗം മെര്‍ലിന്‍ ജെയിംസ്പ്രസംഗിച്ചു.

Post a Comment

0 Comments