എ.കെ ചന്ദ്രമോഹന്‍ നിര്യാതനായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജില്ലാ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനുമായ ഏ.കെ ചന്ദ്രമോഹന്‍ (75- ഡിസിസി വൈസ് പ്രസിഡന്റ്, ഗാന്ധിദര്‍ശന്‍ വേദി സംസ്ഥാന സെക്രട്ടറി, കില ഫാക്കല്‍റ്റി മെമ്പര്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍) നിര്യാതനായി. വിളക്കുമാടം, ചാത്തന്‍കുളും പുതുപ്പള്ളില്‍ കുടുംബാംഗമാണ്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ വിജയമ്മ ചൊള്ളാനിക്കല്‍ കുടുംബാംഗം. മക്കള്‍- വിനു ബാംഗ്ലൂര്‍, വിന്ദു. മരുമക്കള്‍ - സ്വപ്ന ബാംഗ്ലൂര്‍, അജു, പനമറ്റം. 24-10 -2025, വെള്ളിയാഴ്ച വൈകിട്ട് 4 ന് മൃതദേഹം ചാത്തന്‍കുളം വസതിയില്‍ കൊണ്ടുവരും. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 11 ന്.




0 Comments