ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോസഫ് ദേവസ്യ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ മാനേജര്‍ റവ ഫാദര്‍ ജോസഫ് ഞാറക്കാട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കുറവിലങ്ങാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ രാജ്, ജോ പ്രസാദ് കുളിരാനി, പിടിഎ പ്രസിഡണ്ട് റോബിന്‍ സി കരിപ്പാത്ത്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലിന്‍ഡാ എസ് പുതിയാപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ബെന്നി സെബാസ്റ്റ്യന്‍ ക്ലാസ് നയിച്ചു. ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ ജോസഫ് ദേവസ്യ, ബെന്നി ജോര്‍ജ്, ക്യാപ്റ്റന്‍ സജി കുര്യന്‍, സി.എം സണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments