കേരളാ വേലന്‍ ഏകോപന സമിതിയുടെ പ്രഥമ സംസ്ഥാന സമ്മേളനം തിരുനക്കര മൈതാനത്ത് മന്ത്രി V.N വാസവന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. കെ ഫ്രാന്‍സിസ് ജോര്‍ജ്. എം.പി , ജോസ്. കെ.മാണി .എം.പി , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA, ബിജെപി ജില്ലാ പ്രസിഡണ്ട് എം. ലിജിന്‍ ലാല്‍, ജോഷി പരമേശ്വരന്‍, കെ.കെ.ഹരിദാസന്‍ ,സുരേഷ് മൈലാട്ടുപാറ, റ്റി.ആര്‍. ഇന്ദ്രജിത്ത് , ബിജോയ് ഡേവിഡ്,ഡോ: മുരളീധരന്‍ , എ.വി. മനോജ് കെ. ശിവദാസന്‍ , ജനറല്‍ കണ്‍വീനര്‍ ടി ആര്‍ അനില്‍കുമാര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
തിരുനക്കര മൈതാന ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേല്‍ ( കോട്ടയം), വൈസ് പ്രസിഡന്റുമാര്‍ - അജിത്ത് കുമാര്‍. സി.എസ് ( കൊല്ലം) , കെ.ഇ. മണിയന്‍ ( കോട്ടയം), ജനറല്‍ സെക്രട്ടറി - ജോഷി പരമേശ്വരന്‍( കോട്ടയം) , ജോയിന്റ് സെക്രട്ടറിമാര്‍ - ശിവദാസ്. കെ ( മലപ്പുറം), സുരേഷ് മൈലാട്ടുപാറ (കോട്ടയം) , ട്രഷറര്‍ - ആര്‍. മുരളി ( ആലപ്പുഴ), രക്ഷിധികാരി - സി എസ്. ശശീന്ദ്രന്‍ ( ഇടുക്കി), ഓഡിറ്റര്‍മാര്‍ - അശോക് കുമാര്‍. കെ, രാജേഷ് വയലാ.( എറണാകുളം) എന്നിവരെ യോഗംതെരഞ്ഞെടുത്തു.
0 Comments