കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ ശില്പശാല പാലാ നെല്ലിയാനി ലയണ്‍സ് ഹാളില്‍ നടന്നു. ജില്ലയിലെ ഏഴു യൂണിറ്റുകളുടെ ഭാരവാഹികള്‍ പങ്കെടുത്ത ശില്പശാലയോടനുബന്ധിച്ച് സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കി. ജോസ് K മാണി MP സമ്മേളനം ഉദ്ഘാടനം ചെയ്തു.





0 Comments