നിയന്ത്രണം വിട്ട കാര്‍ കനാലിലേക്ക് മറിഞ്ഞ് കാര്‍ യാത്രികന്‍ മരണമടഞ്ഞു. വൈക്കം തോട്ടകത്ത്, കെ.വി കനാലിലേക്കാണ് കാര്‍ വീണത്. കാര്‍ യാത്രികനായ ഒറ്റപ്പാലം സ്വദേശി  ഡോ അമല്‍ സൂരജാണ് മരണമടഞ്ഞത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്നു അമല്‍ സൂരജ്.
 





 
 
 
 
 
 
 
 
0 Comments