രാമപുരം മുല്ലമറ്റം വാര്‍ഡില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മാണി സി കാപ്പന്‍ MLA നിര്‍വഹിച്ചു. മുല്ലമറ്റം വാര്‍ഡിലെ 50-ഓളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ വോള്‍ട്ടജ് ഷാമം പരിഹരിക്കുന്നതിനും വീടിനു മുകളിലൂടെയുള്ളെ ഇലക്ട്രിക് ലൈന്‍ മന്ത്രപാറ റോഡിലൂടെ മാറ്റി സ്ഥാപിക്കുന്നതിന് രാമപുരം KSEB യുമായി ബന്ധപ്പെട്ടു 3.85 ലക്ഷം രൂപയുടെ പണികള്‍ പൂര്‍ത്തീകരിച്ചതിന്റെയും. , പുതിയ ലൈനിലൂടെ വഴി വിളക്കുകള്‍ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് ലിസ്സമ്മ മത്തച്ചന്‍ അനുവദിച്ച 1.5 ലക്ഷം രൂപ ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം നടന്നു.





0 Comments