നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ പരസ്യ ബോര്‍ഡില്‍ ഇടിച്ചു കയറി. ഏറ്റുമാനൂര്‍ ബൈപ്പാസില്‍ ശനിയാഴ്ച രാത്രി 10.30 യോടെയാണ് അപകടമുണ്ടായത്. പട്ടിത്താനം സ്വദേശിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. പട്ടിത്താനം ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണം. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ പരസ്യ ബോര്‍ഡില്‍ ഇടിച്ചാണ്നിന്നത്.





0 Comments