ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് ചൂരക്കുളങ്ങര റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രസിഡന്റ് ഒ.ആര്‍ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുജ എസ്.നായര്‍, വൈസ് പ്രസിഡന്റ്മാരായ ബിജോ കൃഷ്ണന്‍, സിബി മാത്യു, ട്രഷറര്‍ കെ.എസ് സുകുമാരന്‍, ജോയിന്റ് സെക്രട്ടറിമാരായ ശശിധരന്‍ മൂസത്, സുശീല കരുണാകരന്‍, എം.എസ് ശ്രീകുമാര്‍, രാജപ്പന്‍ മുത്തുച്ചിപ്പി ശിവരാമന്‍ നായര്‍, ദേവദത്ത് ബി. കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പരിപാടികള്‍ നടന്നത്.





0 Comments