ഷാഫി പറമ്പില്‍ എം.പി യെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലായില്‍ പ്രകടനവും പ്രതിഷേധയോഗവും നടത്തി. കെപിസിസി എക്‌സിക്യൂട്ടീവ് അംഗം ടോമി കല്ലാനി യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എന്‍ സുരേഷ്, അദ്ധ്യക്ഷത വഹിച്ചു.





0 Comments