കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ. മുരളീധരന്‍ നയിക്കുന്ന ജാഥ ഒക്ടോബര്‍ 17 ന് ഏറ്റുമാനൂരിലെത്തും. വിശ്വാസ സംരക്ഷണ ജാഥയുടെ പ്രചരണാര്‍ത്ഥം ഏറ്റുമാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിളംബര ജാഥയുടെ സമാപന സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് ബിജു പുന്നന്താനം ഉദ്ഘാടനം ചെയ്തു. ജോയ് പൂവംനില്‍ക്കുന്നതില്‍ അധ്യക്ഷനായിരുന്നു. ജോറോയി പോന്നാറ്റില്‍,ജൂബി ഐക്കക്കുഴി,കെ.ജി.ഹരിദാസ്,ടി.എസ്അന്‍സാരി,ജോജോ പുന്നക്കാപള്ളി, ബിജു കൂമ്പിക്കന്‍, രാജുപ്ലാക്കി തൊട്ടിയില്‍,ജോര്‍ജ് പുളി ങ്കാല,ശശി മുണ്ടക്കല്‍, അനില്‍ ചാക്കോ, എന്നിവര്‍ പ്രസംഗിച്ചു.





0 Comments