മീനച്ചിലാറ്റിലെ പള്ളിക്കുന്ന് കടവില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ആറ്റിലൂടെ ഒഴുകിയെത്തിയ മൃതദേഹമാണ് പള്ളിക്കുന്ന് കടവിനു സമീപം കണ്ടെത്തിയത്. ഇത് പാറേക്കടവിലേക്ക് കയറ്റുകയായിരുന്നു.
മൃതദേഹം കരയ്‌ക്കെത്തിച്ച ശേഷം ഏറ്റുമാനൂര്‍ പോലീസിന്റെ മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹമാണ് കിട്ടിയിരിക്കുന്നത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക്മാറ്റി.





0 Comments