Breaking...

9/recent/ticker-posts

Header Ads Widget

ശുചീകരണ പരിപാടിയും മഹാത്മാഗാന്ധി അനുസ്മരണവും



ഗാന്ധിജയന്തി ദിനത്തില്‍ കൊഴുവനാല്‍ ഗാന്ധിദര്‍ശന്‍ വേദിയുടെ ആഭിമുഖ്യത്തില്‍ ശുചീകരണ പരിപാടിയും മഹാത്മാഗാന്ധി  അനുസ്മരണവും സംഘടിപ്പിച്ചു.  കൊഴുവനാല്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ പരിസരത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മാണി സി.കാപ്പന്‍ എം.എല്‍ എ നിര്‍വഹിച്ചു. 

 ഗാന്ധിദര്‍ശന്‍ വേദി ജില്ലാ ചെയര്‍മാന്‍ പ്രസാദ് കൊണ്ടുപ്പറമ്പില്‍, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍   ജോസി ജോസഫ്, എല്‍.പി സ്‌കൂള്‍  ഹെഡ്മിസ്ട്രസ് യമുനാദേവി ആര്‍, ഗാന്ധിദര്‍ശന്‍ വേദി കൊഴുവനാല്‍ മണ്ഡലം ചെയര്‍മാന്‍ പി.ജെ സെബാസ്റ്റ്യന്‍, ജോര്‍ജുകുട്ടി ചൂരക്കല്‍, എം.എം തോമസ് , സിബി തോമസ്, ആന്‍സി ഷാജി, ശ്രീകുമാര്‍ ടി.സി, ഷാജി ചാവേലില്‍, ജോബിഷ് ജോഷി, പി.ഡി ജോസഫ്, മനോജ് മറ്റം, സ്‌കൂള്‍ അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments