ജയിംസ് കുര്യനെ കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗമായി ചെയര്‍മാന്‍ പി.ജെ. ജോസഫ് നിയമിച്ചതായി പാര്‍ട്ടി സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം അറിയിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സംയുക്ത കേരളാ കോണ്‍ഗ്രസിന്റെ അധ്യാപക സംഘടന കെഎസ്ടിഎഫിന്റെ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ അതിരമ്പുഴ റീജണല്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ്അംഗമാണ്.


.webp)


0 Comments