പേര്: ഹരിദേവ്
വയസ്: 23
വീട്ടുവിലാസം: കടപ്പൂർ
ഹരിദേവ് 23 , ഒക്ടോബർ 22-ാം തീയതി വൈകിട്ട് 5.30-ഓടെ വീട്ടിൽ നിന്നും കാണാതായി. പുറപ്പെട്ടത് white Honda Amaze കാർ KL 67 5974 ഉപയോഗിച്ചാണ്. കാണാതാകുമ്പോൾ ധരിച്ചിരുന്നത് വെളള ടീഷർട്ടും നിക്കറും ആയിരുന്നു. കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഇപ്പോൾ വരെ അദ്ദേഹവുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.
ആർക്കെങ്കിലും ഹരിദേവിനെക്കുറിച്ച് വിവരം ലഭിച്ചാൽ, ദയവായി ഉടൻതന്നെ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
9847425723
9446119806
9745360492
9496409297
7907646594




0 Comments