കിഴതടിയൂര്‍ പള്ളിയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളാഘോഷം ഭക്തിനിര്‍ഭരമായി. പ്രധാന തിരുനാള്‍ ദിനത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. വിശുദ്ധ യൂദാശ്ലീഹയോടുള്ള പ്രാര്‍ത്ഥനകളുമായി നടന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ ഭക്ത സഹസ്രങ്ങള്‍ പങ്കെടുത്തു.





0 Comments