കൂടപ്പുലം ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം മാണി. സി. കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനില്‍ സന്ദേശം നല്‍കി. പാലാ നിയോജക മണ്ഡലത്തിലെ നൂറു വര്‍ഷത്തിലധികം പഴക്കമുള്ള ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മാണം എന്ന മാണി സി.കാപ്പന്‍ MLA യുടെ പദ്ധതി പ്രകാരം സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി സ്‌കൂളിന് അനുവദിച്ച ഒരു കോടി 58 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണം നടത്തുന്നത്.





0 Comments