Breaking...

9/recent/ticker-posts

Header Ads Widget

പ്രവര്‍ത്തന മികവുമായി മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്ക്



സഹകരണ മേഖലയില്‍ പ്രവര്‍ത്തന മികവുമായി മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടി 4 ലക്ഷം രൂപ ലാഭം നേടി. വായ്പയെടുത്ത അംഗങ്ങള്‍ക്ക് 2 കോടി 5 ലക്ഷം രൂപ പലിശ ഇളവ് നല്‍കിയ ബാങ്ക്, ഓഹരി ഉടമകള്‍ക്ക് 25 ശതമാനം ലാഭവിഹിതം നല്‍കുമെന്ന് ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്റ് MM തോമസ്പറഞ്ഞു.



Post a Comment

0 Comments