Breaking...

9/recent/ticker-posts

Header Ads Widget

മരിയസദനത്തില്‍ ലോക വയോജന ദിനാചരണം നടന്നു.



പാലാ മരിയസദനത്തില്‍ ലോക വയോജന ദിനാചരണം നടന്നു. മുതിര്‍ന്നവരോടുള്ള ആദരവും കരുതലും പ്രകടിപ്പിച്ചുകൊണ്ട് നടന്ന ലോക വയോജന ദിനാചരണ പരിപാടികളോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ മുണ്ടാങ്കല്‍ സെന്റ് ഡൊമിനിക് പളളി വികാരി ഫാദര്‍ ജോര്‍ജ് പഴയപറമ്പില്‍ അധ്യക്ഷനായിരുന്നു.  
ലോര്‍ഡ്‌സ് ഹോസ്സ്പൈസ് സ്‌പോണ്‍സറും,ഹൈവേ കോണ്‍ട്രാക്ടറുമായ രാജി മാത്യു പാംബ്ലാനി യോഗം ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി മരിയസദനത്തില്‍ താമസിക്കുന്ന  മുതിര്‍ന്ന അന്തേവാസികളെ പൊന്നാട അണിയിച്ച് ആദരിച്ചു. മരിയസദനം അഡ്മിനിസ്‌ട്രേറ്റര്‍ നിഖില്‍ സെബാസ്റ്റ്യന്‍ നന്ദി പറഞ്ഞു.


Post a Comment

0 Comments