നാടിന്റെ കാര്‍ഷിക സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചകളാകുന്ന പുരാവസ്തുക്കളാണ് കൈപ്പുഴയിലെ മേടയില്‍ തറവാട്ടിലെത്തുന്നവരെ ആകര്‍ഷിക്കുന്നത്. നീണ്ടൂര്‍ പഞ്ചായത്തംഗം കൂടിയായ ലൂയി മേടയില്‍ പഴമയുടെ തനിമ ചോരാതെയാണ് നാണയങ്ങളും സംഗീതോപകരണങ്ങളുമെല്ലാം സംരക്ഷിച്ച് പുതുതലമുറയ്ക്ക് കൗതുക കാഴ്ചയൊരുക്കുന്നത്.





0 Comments