രാമപുരം സബ്ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ഉഴവൂര്‍ OLL HSS ഓവറോള്‍ കിരീടം നേടി. പാലാ നഗരസഭാ സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ 30 സ്വര്‍ണവും 34 വെളളിയും 6 വെങ്കലവും കരസ്ഥമാക്കി 240 പോയന്റോടെയാണ് OLLHSSന്റെ വിജയം. പ്രിന്‍സിപ്പല്‍ ബിനോയ് PJ, ഹെഡ്മാസ്റ്റര്‍ തോമസ് ലുക്കോസ് , കായികാധ്യാപകരായ സബിന്‍, തങ്കച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 18 സ്വര്‍ണ്ണവും 7 വെള്ളിയും 11 വെങ്കലവും നേടി 125 പോയന്റോടെ കുറിച്ചിത്താനം SKVHSS രണ്ടാം സ്ഥാനത്തെത്തി.


.webp)


0 Comments