പാലാ സെന്റ് തോമസ് കോളേജില്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും ഭൂമിത്ര സേന ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ശുചിത്വ വാരാഘോഷം നടത്തി. ഫലവൃക്ഷത്തോട്ട പരിപാലനം, തൈ നടീല്‍, കോളേജിലെ വിവിധ സൈന്‍ ബോര്‍ഡുകള്‍ വൃത്തിയാക്കല്‍, ദത്തു ഗ്രാമ സന്ദര്‍ശനം, സര്‍വ്വേ, ആന്റി പ്ലാസ്റ്റിക് ബാഗുകളുടെ വിതരണം, nature walk, ഫ്‌ലാഷ് മോബുകള്‍, ഗ്രീന്‍ പ്രോട്ടോകോള്‍ ബോധവല്‍ക്കരണം തുടങ്ങിയ വിവിധ പരിപാടികള്‍ സ്വച്ഛത ഹി സേവ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പ്രിന്‍സി ഫിലിപ്പ്, ഡോ. ആന്റോ മാത്യു എന്നിവര്‍നേതൃത്വംനല്‍കി.





0 Comments