പി എം ശ്രീയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ ഉണ്ടായിരിക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. കേന്ദ്രസഹായം വിദ്യാര്‍ത്ഥികളുടെ ശോഭനമായ ഭാവിക്കുവേണ്ടി വിനിയോഗിക്കുവാന്‍ കഴിയുന്ന സാഹചര്യമാണ് സര്‍ക്കാര്‍ മുന്നില്‍ കാണുന്നതെന്നും കേരളത്തിന്റെ വിദ്യാഭ്യാസ നയങ്ങളില്‍ മാറ്റം വരുത്തുകയില്ലെന്നും അദ്ദേഹം ഏറ്റുമാനൂരില്‍ പറഞ്ഞു.


.jpg)


0 Comments