Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷസമാപനം രാഷട്രപതി ഉദ്ഘാടനം ചെയ്തു



രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഊഷ്മളമായ സ്വീകരണമൊരുക്കി പാലാ സെന്റ് തോമസ് കോളേജ്. കോളേജ് ഓഡിറ്റോറിയത്തില്‍ പ്ലാറ്റിനം ജൂബിലി ആഘോഷസമാപനം രാഷട്രപതി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മുഖ്യസ്ഥാനം വഹിക്കുന്ന കോളേജ്, സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസം എന്ന സ്ഥാപിതലക്ഷ്യം മുന്‍നിര്‍ത്തിയാണ് മുന്നോട്ട് പോകുന്നതെന്ന് പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു. മുന്‍രാഷ്ട്രപതി കെആര്‍ നാരായണനെയും കോളേജിലൂടെ ഉയര്‍ന്നുവന്ന കായികതാരമായിരുന്ന ജിമ്മി ജോര്‍ജ്ജിനെയും രാഷ്ട്രപതി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.



Post a Comment

0 Comments