Breaking...

9/recent/ticker-posts

Header Ads Widget

മാസ്റ്റേഴ്‌സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ 5 മെഡലുകള്‍ നേടി അലക്‌സ് മേനാംപറമ്പില്‍



തിരുവല്ലയില്‍ നടന്ന മാസ്റ്റേഴ്‌സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ 5 മെഡലുകള്‍ നേടി അലക്‌സ് മേനാംപറമ്പില്‍ മികവു തെളിയിച്ചു.  50 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ , 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ , 50x4മെഡ്‌ലെ റിലെ എന്നീ ഇനങ്ങളില്‍ സ്വര്‍ണ്ണവും 50 മീറ്റര്‍ ബാക്‌സ്‌ട്രോക്കിലും 50 x 4 ഫ്രീസ്‌റ്റൈല്‍ റിലെയിലും വെള്ളിയുമാണ് അലക്‌സ് മേനാംപറമ്പില്‍ നേടിയത്.  ആരോഗ്യം നിലനിറുത്താനും മാനസിക ഉന്മേഷത്തിനും നീന്തല്‍ പരിശീലനത്തിന്  പ്രാധാന്യമേറെയുണ്ടെന്ന് മെഡല്‍ ജേതാവായ അലക്‌സ് മേനാംപറമ്പില്‍ പറഞ്ഞു .



Post a Comment

0 Comments