Breaking...

9/recent/ticker-posts

Header Ads Widget

മന്ത്രി VN വാസവന്റെ MLA ഓഫീസിലേക്ക് BJPയുടെ പ്രതിഷേധമാര്‍ച്ച്



BJPയുടെ നേതൃത്വത്തില്‍ ദേവസ്വം മന്ത്രി VN വാസവന്റെ ഏറ്റമാനൂരിലെ MLA ഓഫീസിലേക്ക് BJPയുടെ പ്രതിഷേധമാര്‍ച്ച് . ശബരിമലയിലെ ശ്രീകോവിലിന്റെ സ്വര്‍ണ്ണപ്പാളികള്‍ നഷ്ടപ്പെട്ട  സംഭവത്തില്‍ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റയും വിശ്വാസ വഞ്ചനയില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധമാര്‍ച്ച്. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു.  പ്രതിഷേധ ധര്‍ണ്ണ BJP സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ഉദ്ഘാടനം ചെയ്തു.



Post a Comment

0 Comments