Breaking...

9/recent/ticker-posts

Header Ads Widget

1990 ബാച്ച് SSLC വിദ്യാര്‍ത്ഥിനികളുടെ സംഗമം നടന്നു



ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ 1990 ബാച്ച് SSLC വിദ്യാര്‍ത്ഥിനികളുടെ സംഗമം നടന്നു. ഏറ്റുമാനൂര്‍ പ്രസ് ക്ലബ് ഹാളിലാണ് സംഗമം നടന്നത്. 

എല്ലാവരും 50 വയസ്സ് പൂര്‍ത്തിയായത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് മധുരം പങ്കുവച്ചു. തിരുവാതിര കളി, കസേരകളി, തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരുന്നു. ഹേമ, മായ, മീര, സിന്ധു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments