Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മാടപ്പാട് തെക്കേമൂലയില്‍ അന്ന ചാക്കോ (അമ്മിണി -89) നിര്യാതയായി.



ഏറ്റുമാനൂര്‍ മാടപ്പാട് തെക്കേമൂലയില്‍  പരേതനായ ചാക്കോ മത്തായിയുടെ ഭാര്യ അന്ന ചാക്കോ (അമ്മിണി -89)  നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച  രാവിലെ 11.30ന്  പുന്നത്തുറ ഓള്‍ സെയിന്റ്‌സ് സിഎസ്‌ഐ പള്ളിയില്‍.മക്കള്‍-കുഞ്ഞുമേരി, ബെന്നി ചാക്കോ, പരേതയായ മോളി റ്റി.സി, മരുമക്കള്‍- പരേതനായ സണ്ണി അയര്‍ക്കുന്നം, റ്റി.എം തങ്കച്ചന്‍,ജാനമ്മബെന്നി.




Post a Comment

0 Comments