നവംബര്‍ 14 ലോക പ്രമേഹ ദിനമായി ആചരിച്ചു. സമൂഹത്തില്‍ പ്രമേഹ ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുമ്പോള്‍ പ്രമേഹത്തെ ക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായാണ് പ്രമേഹ ദിനാചരണം സംഘടിപ്പിക്കുന്നത്.
പ്രമേഹം മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനായി രോഗനിര്‍ണ്ണയ ക്യാമ്പുകളും ബോധവത്കരണ പരിപാടികളും വിവിധ കേന്ദ്രങ്ങളില്‍ നടന്നു.





0 Comments