Breaking...

9/recent/ticker-posts

Header Ads Widget

ആയില്യം പൂജ നടന്നു



ചൂരക്കുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ തുലാമാസ ആയില്യം പൂജ നടന്നു. മേല്‍ശാന്തി പി. നീലകണ്ഠന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. തുടര്‍ന്ന്  അന്നദാനവും നടന്നു നൂറുകണക്കിന് ഭക്തജനങ്ങള്‍ചടങ്ങുകളില്‍ പങ്കെടുത്തു.



Post a Comment

0 Comments